
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF ൻ്റെ വടക്കൻ മേഖല ജാഥക്ക് കോഴിക്കോട് ആവേശോജ്വല സ്വീകരണം തുടരുകയാണ്. പതിനായിരങ്ങളാണ് ഇന്നത്തെ ആദ്യ സ്വികരണണ കേന്ദ്രമായ കൊയിലാണ്ടിയിലേക്ക് എത്തിയത്.കൊയിലാണ്ടി പോസ്റ്റ് ഓഫിസിന് സമീപത്ത് വെച്ച് സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ കാനത്തിൽ ജമില നഗറിലേക്ക് എത്തിയത്.ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്റാറെ കാണാനും കേൾക്കാനും പതിനായിരങ്ങൾ കൊയിലാണ്ടിയിൽ തടിച്ചു കൂടി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കുള മറുപടിയാണ് കാണുന്ന ജനസഞ്ചയമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ആർഎസ്എസും ബിജെപിയും ജമാഅത്തെ […]
The post ആവേശത്തിരതീർത്ത് വടക്കൻ മേഖലാ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു appeared first on Kairali News | Kairali News Live.
