
അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ബംഗാൾ. ഓപ്പണർ ഇപ്സിത മൊണ്ഡലിന്റെ തകർപ്പൻ ഒറ്റയാൾ പോരാട്ടമാണ് ബംഗാളിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.4 ഓവറിൽ 184 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരളം: 47.4 ഓവറിൽ 184. ബംഗാൾ: 48.5 ഓവറിൽ 187/7. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ വൈഷ്ണയും അനന്യയും ചേർന്നുള്ള […]
The post ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ബംഗാൾ; അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ തോല്പിച്ചത് മൂന്ന് വിക്കറ്റിന് appeared first on Kairali News | Kairali News Live.
