
എറണാകുളം ജില്ലയിൽ പ്രചാരണത്തിന് ആവേശം പകർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ. ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി. കേരളത്തിൽ ജനങ്ങൾ കൊളുത്തി വെച്ച വെളിച്ചമാണ് എൽഡിഎഫ് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എറണാകുളം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. എൽഡിഎഫ് എന്ന വെളിച്ചം ഇന്ത്യ മുഴുവൻ പകരണമെന്നും കേരളത്തിൽ മൂന്നാം ഊഴം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന […]
The post ആവേശമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ; എറണാകുളം ജില്ല ഇടതിനൊപ്പം appeared first on Kairali News | Kairali News Live.
