
അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങൾ ഇറാനിലെ ആശുപത്രികളെയും സ്കൂളുകളെയും ബാധിച്ച സാഹചര്യത്തിൽ, അന്താരാഷ്ട്ര നടപടിക്കും ഐക്യദാർഢ്യത്തിനും ആഹ്വാനം ചെയ്ത് ടെഹ്‌റാനിലെ അധികാരികൾ. ഇരു രാജ്യങ്ങളും ആശുപത്രികൾ, സ്കൂളുകൾ, റെഡ് ക്രസന്റ് സൗകര്യങ്ങൾ, സാംസ്കാരിക സ്മാരകങ്ങളെയടക്കം ഒഴിവാക്കാതെ, ജനവാസ മേഖലകളിൽ വിവേചനരഹിതമായി ആക്രമണം തുടരുകയാണ് എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു. “അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങൾ അമേരിക്കയും ഇസ്രയേലും ബോധപൂർവ്വം ചെയ്യുകയാണ്. തുടർച്ചയായ ഈ അനീതിയോട് കാണിക്കുന്ന നിസ്സംഗത, നമ്മുടെ […]
The post ആശുപത്രികളെയും സ്കൂളുകളെയും വിടാതെ യുഎസും ഇസ്രയേലും: അന്താരാഷ്ട്ര നടപടി ആവശ്യപ്പെട്ട് ഇറാൻ appeared first on Kairali News | Kairali News Live.
