
ദൃശ്യ ദാമോദരൻ ‘കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്നു, കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രിയുടെ സാധ്യതകൾ മങ്ങുന്നു’, കേരളത്തിലെ ബിജെപി നേതാക്കയുടെയും അവരുടെ സുഹൃത്തായ എൻകെ പ്രേമചന്ദ്രന്റെയും കുറച്ചുദിവസങ്ങളായുള്ള ചൂടുപിടിച്ച ചർച്ചകളുടെ വിഷയമാണിത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കാൻ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് വെറുതെയാണോ? നമുക്ക് നോക്കാം. 2026 ജനുവരി ഏഴിനാണ് ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് […]
The post ആശ്രാമം ഇഎസ്ഐ മെഡിക്കല്‍ കോളേജ് അനുമതി സർക്കാർ നിഷേധിച്ചോ? 6 മാസം മൗനത്തിലാണ്ടതെന്തേ? വസ്തുത ഇത്… appeared first on Kairali News | Kairali News Live.
