
ആഷസ് പരമ്പരയുടെ അഞ്ചാം ടെസ്റ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിനെ പറ്റി ആശങ്കകൾ ഉയരുന്നു. മെൽബൺ ടെസ്റ്റിലെ പിച്ച് വിവാദത്തിനു പിന്നാലെ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ പ്രസംഗം ഉൾപ്പെടെ നിരവധി പ്രസംഗങ്ങളിൽ പോലും ക്രിക്കറ്റ് പിച്ചുകൾക്ക് വലിയ പ്രാധാന്യം ലഭിച്ച പശ്ചാത്തലത്തിൽ ആണ് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുന്ന സിഡ്നിയിലെ പിച്ചിനെ പറ്റി ചോദ്യങ്ങൾ ഉയരുന്നത്. ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പിച്ചിൽ അസാധാരണമായി കനത്ത പുല്ല് കാണപ്പെടുന്നത് […]
The post ആഷസ്: അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ആശങ്ക ഉയർത്തി സിഡ്നിയിലെ പിച്ച് appeared first on Kairali News | Kairali News Live.
