
ഐഫോൺ 11-ഉം അതിനുശേഷമുള്ള മോഡലുകൾക്കുമായി ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റായ ഐഒഎസ് 26.3 (iOS 26.3) പുറത്തിറക്കി. 2026 ഫെബ്രുവരി 12-നാണ് ഈ പ്രധാന അപ്‌ഡേറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഐഫോണിലേക്ക് മാറുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കാൻ ആൻഡ്രോയിഡ് മൈഗ്രേഷൻ ടൂൾ ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിൽ നിന്നോ ആപ്പിളിൽ നിന്നോ പ്രത്യേകം ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ സന്ദേശങ്ങൾ, കുറിപ്പുകൾ (notes), പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ, ഫോട്ടോകൾ എന്നിവ […]
The post ആൻഡ്രോയിഡിൽ നിന്ന് മാറുന്നത് ഇനി എളുപ്പം; ആപ്പിൾ ഐഫോണുകൾക്കായി ഐഒഎസ് 26.3 അപ്‌ഡേറ്റ് പുറത്തിറക്കി appeared first on Kairali News | Kairali News Live.
