ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. എങ്ങനെയാണ് ഈ പണം വാങ്ങി എന്ന് വ്യക്തമാക്കണമെന്നും ഈ പണം എന്ത് ചെയ്തുവെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കളളപണമാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. ശബരിമല സ്വർണ്ണമോഷണക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് എന്തിനാണെന്ന ധാരണ എല്ലാവർക്കുമുണ്ടെന്നും കേരളത്തിലും വെളിയിലും സ്വർണ്ണക്കള്ളൻമാരുമായി അടൂർ പ്രകാശ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക് എത്തുമ്പോഴാണ് […]

The post ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്… | Boolokam