
പത്തനംതിട്ട എംപിയും കോൺഗ്രസ് നേതാവുമായ ആൻ്റോ ആൻ്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് കെ പി ഉദയഭാനു.താൻ ആൻ്റോയ്ക്കെതിരെ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞു എന്നും ഉദയഭാനു കൈരളി ന്യൂസിനോടെ പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആൻറണിയുടെ സാമ്പത്തിക ഇടപാടിലെ ദൂരുഹത ആദ്യം ചൂണ്ടിക്കാട്ടിയത് കെ പി ഉദയഭാനുമായിരുന്നു.അറസ്റ്റിലായ ശബരിമല തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നും ആന്റോ ആൻറണി പണം കൈപ്പറ്റി എന്നായിരുന്നു ഉദയഭാനുവിന്റെ […]
The post ആൻ്റോ ആൻ്റണിയുടെ ഭൂമി ഇടപാട് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽ സമഗ്ര അന്വേഷണം വേണം; കെപി ഉദയഭാനു appeared first on Kairali News | Kairali News Live.
