
ആർ എസ് പി യിൽ വീണ്ടും പൊട്ടിത്തെറി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് രാജിവെച്ചു. ഷിബു ബേബി ജോണിന്റെ ഏകാധിപത്യ നടപടിക്കെതിരെയാണ് രാജിയെന്ന് സജി ഡി ആനന്ദ് പറഞ്ഞു. ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിച്ചില്ല. ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. പണാധിപത്യ പാർട്ടിയായി ആർ എസ് പി മാറി എന്നും അദ്ദേഹം പറഞ്ഞു. Also read: ‘കേരളത്തിൽ പ്രഖ്യാപിച്ച ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം കാലിക്കറ്റ് വി സി തടയുന്നു’; മന്ത്രി വി അബ്‌ദുറഹ്‌മാൻ […]
The post ആർഎസ്പി യിൽ വീണ്ടും പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് രാജിവെച്ചു appeared first on Kairali News | Kairali News Live.
