
ആർഎസ്പിയിൽ ഭിന്നത രൂക്ഷം. കൊല്ലത്ത് ഇരവിപുരം മണ്ഡലത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ. പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ. സെക്രട്ടറ്റേറിറ്റ് യോഗത്തിൽ കാർത്തിക് പ്രേമചന്ദ്രന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. Also read: സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എന്നാൽ മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ മകനെ ഒരിക്കലൂം മത്സരിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഷിബു ബേബിജോൺ. ഇരവിപുരത്ത് സമവായ സ്ഥാനാർത്ഥിയായി അഡ്വ. വിഷ്ണു മോഹനൻ്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. ആർ […]
The post ആർഎസ്പിയിൽ ഭിന്നത; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ appeared first on Kairali News | Kairali News Live.
