
ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ആഹമ്മദ്‌ബാദിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ആറോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി. ആയിഡൻ മാർക്രാത്തെ (4) ആർഷ്‌ദീപ് സിംഗും , ക്വിന്റൺ ഡി കോക്കിനെയും (6) റയാൻ റീകാൾട്ടണിനെയും (7) ജസ്പ്രിത് ബുമ്രയും പുറത്താക്കി. പവർപ്ലേയിൽ 41 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദേവാൾഡ് ബ്രേവിസും ഡേവിഡ് മില്ലറൂമാണ് നിലവിൽ ക്രീസിൽ. Also Read: സൂപ്പർ എട്ട് പോരാട്ടത്തിൽ […]
The post ആർഷ്‌ദീപ്-ബുമ്ര ജോഡി തിളങ്ങി ! ദക്ഷിണാഫ്രിക്കയെ പവർപ്ലേയിൽ ഒതുക്കി ഇന്ത്യ appeared first on Kairali News | Kairali News Live.
