
ആഗോള ആശയവും ആഗോള സങ്കല്പവും കൂടിയാണ് കേരളമെന്നും, ആഗോള ചർച്ചകൾക്ക് കേരളം മാതൃകയാണെന്നും രാഹുൽ ഗാന്ധി. പുതുയുഗ യാത്ര സമാപന സമ്മേളന വേദിയിൽ സംസാരിക്കവെയാണ് രാഹുൽ ഈ കാര്യം തുറന്ന് സമ്മതിച്ചത്. അതേ സമയം പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മില്യൺ കണക്കിന് പ്രവാസികൾ വിദേശത്ത് ഉണ്ടെന്നും, സംഘർഷങ്ങൾ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. അനിശ്ചിതമായ ഒരു ഘട്ടത്തിലേക്കാണോ നാം പ്രവേശിക്കുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും അറിയില്ല. Also read : ചെല്ലാനം തീരത്തെ രണ്ടാം […]
The post ആഗോള ചർച്ചകളിൽ കേരളം മാതൃകയെന്ന് രാഹുൽ ഗാന്ധി appeared first on Kairali News | Kairali News Live.
