
തുടർച്ചയായ അഞ്ചാം നാളും യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം തുടരുകയാണ്. ഇതിനിടെ ഏഷ്യൻ വിപണി വൻ ആശങ്കയിലാണ് മുന്നോട്ട് പോകുന്നത്. നിക്ഷേപകരെ നിരാശയിലാക്കിക്കൊണ്ടാണ് ഇന്നലെ വിപണി വ്യാപാരം നിർത്തിയത്. ദക്ഷിണ കൊറിയൻ വിപണിയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ നാലാം ദിനവും ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയരുകയാണെന്നും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.ഇന്നലെ ബ്രെന്റ് ക്രൂഡ് ബാരലിന് 1.70 ഡോളർ (2.2 ശതമാനം) വർധിച്ച് 79.44 ഡോളറിൽ എത്തി. തിങ്കളാഴ്ച ഒരു ഘട്ടത്തിൽ […]
The post ആഗോള വിപണയിൽ കുതിച്ചുയർന്ന് എണ്ണവില;സംഘർഷങ്ങൾ ഒടുങ്ങാതെ അഞ്ചാം നാളും appeared first on Kairali News | Kairali News Live.
