
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ ഇടങ്ങളിൽ ഇടതു വർഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനാധിപത്യ മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ബ്രാഞ്ച് തലങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് സിപിഐഎമ്മിന്റെ തീരുമാനം. അതേസമയം ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന ആരോഗ്യ മന്ത്രിക്ക് എതിരെ അധിക്ഷേപവുമായി വീണ്ടും യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കൾ രംഗത്ത് എത്തി. രക്തസാക്ഷി പരിവേഷത്തിനായി […]
The post ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം: അലയടിച്ച് പ്രതിഷേധങ്ങൾ appeared first on Kairali News | Kairali News Live.
