
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിലും പ്രതിസന്ധികളിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിദ്യാർത്ഥി – യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ മോഹൻദാസ് മലപ്പുറത്തെ പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. എഴുപതുകളിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായി അദ്ദേഹം മാറി. അടിയന്തരാവസ്ഥക്ക് ശേഷം യുജവന പ്രസ്ഥാനത്തിന്റെയും […]
The post ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
