ഇ എൻ മോഹൻദാസിന്റെ വിയോഗം : അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

ഇ എൻ മോഹൻദാസിന്റെ വിയോഗം : അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-condolence-cpim-leader-en-mohandas-passing

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർഅനുശോചനം രേഖപ്പെടുത്തി. ഇ എന്നിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്നും മനുഷ്യസ്നേഹം പ്രസരിപ്പിച്ച ഒരു പൊതുപ്രവർത്തകനെയും നേതാവിനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിലടക്കം സജീവമായി പങ്കെടുത്ത സഖാവ്, തൊട്ടടുത്ത ദിവസമാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത വലിയ […]

The post ഇ എൻ മോഹൻദാസിന്റെ വിയോഗം : അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ എൻ മോഹൻദാസിന്റെ വിയോഗം : അനുശോചനം രേഖപ്പെടുത്തി എം വി ഗോവ… | Boolokam