
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഈ വർഷം നടക്കുന്ന അയർലൻഡ് പര്യടനത്തിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിസിസിഐ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ മാസം നടക്കുന്ന പര്യടനത്തിൽ ഇന്ത്യ അയർലണ്ടിനെതിരെ രണ്ട് ടി 20 അന്താരാഷ്ട്ര മത്സരങ്ങളാണ് ലോകചാമ്പ്യന്മാരായ ഇന്ത്യ കളിക്കുക. ജൂൺ 26 നും 28 നും നടക്കുന്ന മത്സരങ്ങൾ നടക്കുക ബെൽഫാസ്റ്റിലെ സ്റ്റാർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ്. Also Read: തുടർച്ചയായ വംശീയ അധിക്ഷേപം; കമന്ററിയിൽ നിന്ന് വിരമിച്ച് മുൻ ക്രിക്കറ്റ് താരംഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ […]
The post ഇംഗ്ലണ്ടിന് മുമ്പ് ‘സീക്രട്ട് മിഷൻ’ – ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂണിൽ അയർലൻഡിലേക്ക് appeared first on Kairali News | Kairali News Live.
