
മലയാളികളുടെ ആരോഗ്യത്തിൻ്റെ ഒരു ഭാഗമായി മാറിയ പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്സിഡന്റുകൾ, കാറ്റെച്ചിനുകൾ, മെറ്റബോളിസം ബൂസ്റ്റ് ചെയ്യാനുള്ള സംയുക്തങ്ങള്‍ എന്നിവയാൽ സമ്പന്നമായ ഗ്രീൻ ടീ, ഒരു ‘വെൽനസ് സൂപ്പർസ്റ്റാർ’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഗ്രീൻ ടീ വെറുതെ കുടിച്ചതുകൊണ്ടു മാത്രം ശരീരത്തിന് പ്രയോജനമുണ്ടാകില്ല. അത് ശരിയായ രീതിയിൽ തയ്യാറാക്കിയാൽ മാത്രമേ പ്രയോജനമുണ്ടാകൂ. ഗ്രീൻ ടീ തയ്യാറാക്കേണ്ട നാലു വഴികള്‍ പ്ലെയിൻ ബ്രൂവ്ഡ് ഗ്രീൻ ടീ (സാധാരണ തയ്യാറാക്കുന്ന രീതി) ടീ ബാഗോ ഇലകളോ ചൂടുവെള്ളത്തിൽ രണ്ട് മുതൽ […]
The post ഇക്കാര്യങ്ങള്‍ അറിയാതെയാണോ ഗ്രീൻ ടീ കുടിക്കുന്നത്! ശരീരത്തിന് പ്രയോജനമുണ്ടാകണമെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ… appeared first on Kairali News | Kairali News Live.
