
ബേപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനും ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസിന് ഉറപ്പു നൽകി എഴുത്തുകാരൻ പി കെ പാറക്കടവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാവിലെ എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ പാറക്കടവിന്റെ വീട്ടിൽ എത്തിയതായിരുന്നു മുഹമ്മദ് റിയാസ്. 2021 മുതൽ ബേപ്പൂർ മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പൊതുമരാമത്ത് , വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ റിയാസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ബേപ്പൂരിൽ നിന്നും ജനവിധി തേടുന്നത്. Also read: ആലപ്പുഴ […]
The post ഇടതിനൊപ്പം! ബേപ്പൂരിൽ മുഹമ്മദ് റിയാസിനൊപ്പം പ്രചാരണത്തിന് താനുമുണ്ടാകുമെന്ന് എഴുത്തുകാരൻ പാറക്കടവ് appeared first on Kairali News | Kairali News Live.
