ഇടതിൻ്റെ കരുതൽ;സഹകരണ പെന്‍ഷനിൽ മൂന്ന് ശതമാനം കൂടി വര്‍ദ്ധനവ്:മന്ത്രി വിഎൻ വാസവൻ

ഇടതിൻ്റെ കരുതൽ;സഹകരണ പെന്‍ഷനിൽ മൂന്ന് ശതമാനം കൂടി വര്‍ദ്ധനവ്:മന്ത്രി വിഎൻ വാസവൻ

vn vasavan on co operative pension

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ 3 ശതമാനം വര്‍ദ്ധനവ് അനുവദിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ 2 ശതമാനം വര്‍ദ്ധനവ് നല്‍കിയിരുന്നു. ഇതുവരെ 5 ശതമാനം വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്. സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്കരിക്കുന്നതിനും, പുന:ക്രമീകരിക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി തീരുമാനം അനുസരിച്ചാണ് സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ പരിഷ്കരണ സമിതി റിപ്പോര്‍ട്ട് അനുസരിച്ചുള്ള എല്ലാ ധനാഗമ മാര്‍ഗ്ഗങ്ങളും നടപ്പില്‍ വരുത്തുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് […]

The post ഇടതിൻ്റെ കരുതൽ;സഹകരണ പെന്‍ഷനിൽ മൂന്ന് ശതമാനം കൂടി വര്‍ദ്ധനവ്:മന്ത്രി വിഎൻ വാസവൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതിൻ്റെ കരുതൽ;സഹകരണ പെന്‍ഷനിൽ മൂന്ന് ശതമാനം കൂടി വര്‍ദ്ധനവ… | Boolokam