
വൈക്കത്ത് ഇടതുപക്ഷത്തിന്റെ തുടർഭരണം ഉറപ്പാക്കാൻ പി. പ്രദീപിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റി. വൈക്കം ചാലപ്പറമ്പ് പനന്തറയിൽ പരേതനായ പൊന്നപ്പന്റെയും അമ്മിണിയുടെയും മകനാണ് 46 കാരനായ പി പ്രദീപ്. തികച്ചും സാധാരണക്കാരനായ മനുഷ്യൻ. സൗമ്യതയുടെ പര്യായം, യുവജന സംഘടനാ കാലഘട്ടത്തെ സമര പോരാളി. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് പ്രദീപിന്. Also read: മുഖച്ഛായ മാറി ബാലുശേരി താലൂക്ക് ആശുപത്രി; പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു ചാലപ്പറമ്പ് ടി.കെ.എം. സ്‌കൂൾ, സെയ്ന്റ് […]
The post ഇടതുപക്ഷ തുടർച്ചയ്ക്ക്, വൈക്കത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി പി. പ്രദീപ് appeared first on Kairali News | Kairali News Live.
