
ആരേയും കൈവിടാതെ ചേർത്ത് നിർത്തുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ. ഇപ്പോഴിതാ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വർധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. ഇതാണ് സർക്കാരിന്റെ കരുതൽ. എല്ലാം ജന വിഭാഗങ്ങളേയും ചേർത്ത് നിർത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. Also read: മുണ്ടക്കൈ – ചൂരൽമല: കടയുടമകൾക്കും സംരംഭകർക്കും കൈത്താങ്ങ്, നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ ഡിആർ തുകയാണ് പത്ത് ശതമാനം വർദ്ധിപ്പിച്ചിരിക്കുന്നത്. 25 ശതമാനത്തിൽ നിന്നും പത്ത് ശതമാനം കൂടിയാണ് ഉയർത്തിയിരിക്കുന്നത്. […]
The post ഇടതുപക്ഷ സർക്കാർ കൈവിടില്ല;സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വർധിപ്പിച്ച് ഉത്തരവ് appeared first on Kairali News | Kairali News Live.
