ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച വികസനത്തിന് അനിവാര്യം; കെ.കെ ശൈലജ ടീച്ചർ

ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച വികസനത്തിന് അനിവാര്യം; കെ.കെ ശൈലജ ടീച്ചർ

K K SHAILAJA on karunya project

കേരളത്തിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ മൂന്നാമതും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അവർ വ്യക്തമാക്കി. വികസന പദ്ധതികളുടെ തുടർച്ച ലൈഫ് മിഷൻ, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം മിഷൻ തുടങ്ങിയ ബൃഹത്തായ പദ്ധതികൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ ഈ പദ്ധതികളുടെ ഭാവി എന്താകുമെന്ന ചോദ്യം അവർ ഉയർത്തി. […]

The post ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച വികസനത്തിന് അനിവാര്യം; കെ.കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച വികസനത്തിന് അനിവാര്യം; കെ.കെ… | Boolokam