ഇടതുപക്ഷത്തോടൊപ്പം പാറ പോലെ ഉറച്ചു നിന്ന നേതാവാണ് ജോസ് കെ. മാണിയെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷത്തോടൊപ്പം പാറ പോലെ ഉറച്ചു നിന്ന നേതാവാണ് ജോസ് കെ. മാണിയെന്ന് മുഖ്യമന്ത്രി

K
Kairali NewsSource Link

ഇടതുപക്ഷ സർക്കാരിനൊപ്പം ജോസ് കെ. മാണി പാറപോലെ ഉറച്ച് നിന്നുവെന്ന് പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ ജോസ് കെ. മാണിയാണ് ഇപ്പോൾ പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് പാലായിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലായുടെ വീരപുത്രനായ കെ എം മാണിയുടെ ഓർമ്മദിനത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ എല്ലാവരും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. “ഞങ്ങൾക്ക് ആശങ്കയില്ല. ജനങ്ങളിൽ വലിയ വിശ്വാസമുണ്ട്. എൽഡിഎഫിനെ ദുർബലപ്പെടുത്താൻ പല ശ്രമങ്ങളും ഉണ്ടായെങ്കിലും അത് വിജയിച്ചിട്ടില്ല,” […]

The post ഇടതുപക്ഷത്തോടൊപ്പം പാറ പോലെ ഉറച്ചു നിന്ന നേതാവാണ് ജോസ് കെ. മാണിയെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!