ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിഷേധ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിഷേധ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ldf-anti-war-peace-rally-thiruvananthapuram-pinarayi-vijayan-inauguration

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന ക്രൂരമായ യുദ്ധാക്രമണങ്ങൾക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 5.30-ന് കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന പ്രതിഷേധ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകത്തെയാകെ വൻ യുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നയങ്ങൾക്കെതിരായി ജനങ്ങളാകെ കൈകോർക്കണമെന്ന് എൽഡിഎഫ് നേതാക്കൾ അഭ്യർത്ഥിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധക്കൊതിക്കെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് പ്രധാന ബഹുജന റാലികളാണ് സംഘടിപ്പിക്കുന്നത്. എൽഡിഎഫ് കൺവീനർ […]

The post ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിഷേധ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന… | Boolokam