
കേരളത്തിലാകെ തെരഞ്ഞെടുപ്പ് ആവേശം അലയടിക്കുകയാണ്. ഇടത് സ്ഥാനാർഥികളെല്ലാം പ്രചാരണത്തിൽ ബഹുദൂരം മുന്നിലുമാണ്. കേരളത്തിൽ എല്ലായിടത്തുമുള്ള പോലെ പുനലൂർ മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം വലിയ രീതിയിൽ നടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി അജയപ്രസാദിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി മുൻ പുനലൂർ എംഎൽഎ യും മന്ത്രിയുമായിരുന്ന അഡ്വ.കെ രാജുവുമുണ്ട്. ചുവരെഴുത്തിലും പോസ്റ്റർ ഒട്ടിക്കലിലുമെല്ലാം നേരിട്ട് പങ്കാളിയാകുകയും ചെയ്തു. ഏരൂർ നെട്ടയത്താണ് കെ രാജുവിൻ്റെ നേതൃത്വത്തിൽ പ്രചാരണം പുരോഗമിക്കുന്നത്. Also read: ‘പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ […]
The post ഇടതുസ്ഥാനാർഥി മുന്നിൽ തന്നെ; പുനലൂരിൽ അജയപ്രസാദിനായി ചുവരെഴുതി മുൻ മന്ത്രി കെ രാജു appeared first on Kairali News | Kairali News Live.
