
കേരളത്തിൽ കഷ്ടപ്പെടുന്നവർ ആരും ഉണ്ടാകരുതെന്ന ഒരു സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ കാണുന്നത്. ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ ഫലമായി കേരളം വളർന്നത് ഏറെയാണ്. എല്ലാ അർഥത്തിലും ഒരു നവ കേരളമാണ് ഇപ്പോൾ യാദാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി. സ്ത്രീകൾക്ക് കൈത്താങ്ങാകുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുകയും ചെയ്തു. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എൽ ഡി എഫ് സർക്കാർ വീണ്ടും […]
The post ഇടത്പക്ഷ സർക്കാർ ഒപ്പമുണ്ട്; ‘സ്ത്രീകളുടെ അവകാശങ്ങൾക്ക് കൈത്താങ്ങായി സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി’:മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
