ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം!

ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം!

bank holidays in january

ബാങ്കിൽ എന്തെങ്കിലും അത്യാവശ്യമുണ്ടോ? എങ്കിൽ ബുധനാഴ്ച വരെ കാത്തിരുന്നേ മതിയാകൂ. രാജ്യത്തെ ബാങ്കുകൾ നാളെ മുതൽ തുടർച്ചയായി നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും കഴിഞ്ഞ് ബാങ്കുകൾ തുറക്കുമെന്ന് കരുതിയെങ്കിൽ തെറ്റി ചൊവ്വാഴ്ച ജീവനക്കാർ പണിമുടക്കിലാണ്! ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന വർഷങ്ങളായുള്ള ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ജനുവരി 27 ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ലേബർ കമ്മിഷണറുമായി നടത്തിയ അവസാനവട്ട […]

The post ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച… | Boolokam