
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 1,14,240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഇന്നലെ 116160 രൂപയായിരുന്നു പവന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് ആണ് കാണാൻ സാധിക്കുന്നത്. 1,920 രൂപ ആണ് പവന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 240 കുറഞ്ഞ് 14,280 രൂപയിലേക്കും വില വന്നു കഴിഞ്ഞു. ഒരു ദിവസം തന്നെ പല തവണ ആണ് സ്വർണവില മാറിമറിയുന്നു. നിന്ന നിൽപ്പിൽ ഒരു ലക്ഷം കടന്ന സ്വർണവില വേണമെങ്കിൽ ഇനി […]
The post ഇടിഞ്ഞിടിഞ്ഞ് താഴേയ്ക്ക്; സ്വർണവിലയിലെ കുറവ് നിങ്ങൾ അറിയുന്നുണ്ടോ ? appeared first on Kairali News | Kairali News Live.
