ഇടിപ്പടം ചത്ത പച്ച ഒടിടിയിലേക്ക്

ഇടിപ്പടം ചത്ത പച്ച ഒടിടിയിലേക്ക്

MOVIE CHATHA PACHA OTT RELEASE DETAILS

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായിരുന്നു ചത്ത പച്ച. അർജുൻ അശോകൻ, റോഷൻ മാത്യൂ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടത്തിയ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ചത്ത പച്ചയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. പത്ത് കോടിയിലേറെ രൂപയ്ക്ക് ഒടിടി ഡീൽ നടന്നുയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. […]

The post ഇടിപ്പടം ചത്ത പച്ച ഒടിടിയിലേക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടിപ്പടം ചത്ത പച്ച ഒടിടിയിലേക്ക് — Kairali News | Boolokam | Boolokam