
ഇഡലിക്കും ദോശയ്ക്കും ഒപ്പം എന്നും തേങ്ങാ അരച്ച ചമ്മന്തി കഴിച്ച് മടുത്തെങ്കിൽ, ഇതാ ഒരു കിടിലൻ വറുത്തരച്ച ചമ്മന്തി. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാൻ. രുചികരവുമാണ്. ഒരാഴ്ച്ചവരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ കഴിയുന്ന ചമ്മന്തി കൂടെയാണ് ഇത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യ സാധനങ്ങൾ: ചെറിയ ഉള്ളി – 15-20 എണ്ണംചുവന്ന മുളക് – 12 – 14 എണ്ണംവെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺകറിവേപ്പില – ആവശ്യത്തിന്ഉപ്പ് – 1 ടീസ്പൂൺ Also read: […]
The post ഇഡലിക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ രുചികരമായ വറുത്തരച്ച ചുമന്ന ചമ്മന്തി റെസിപ്പി ഇതാ..! appeared first on Kairali News | Kairali News Live.
