
മലയാളികളുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് പുട്ട്. ഉണ്ടാക്കാൻ എളുപ്പമായതു കൊണ്ട് തന്നെ അമ്മമാരുടെ ഇഷ്ടവിഭവവും. എന്നാൽ കുട്ടികൾക്ക് സ്ഥിരമായി ഇതു തന്നെ കിട്ടിയാൽ അത്ര പിടിക്കണമെന്നില്ല. ആരോഗ്യത്തിന് മുൻഗണന നൽകുന്നവർ പലരും ഗോതമ്പ് പുട്ടിനെ ആണ് കൂടെ കൂട്ടാറുള്ളത്. പക്ഷെ സംഭവം ഉദ്ദേശിച്ച അത്രയും സോഫ്റ്റ് ആകുന്നില്ലെന്ന പരാതിയാണ് പലർക്കും. അതുപോലെ തന്നെ പുട്ടുക്കുറ്റി കയ്യിലില്ലാത്തത് പുട്ട് ഉണ്ടാക്കുന്നതിൽ പലർക്കും തടസ്സമാകുന്നുണ്ട്. ഈ രണ്ടു പ്രശ്നങ്ങൾക്കും ഒരു പരിഹാരം പറഞ്ഞു തരാം. ഇഡ്ഡലി പാത്രത്തിൽ ഒരു പുട്ട് […]
The post ഇഡ്ഡലി പാത്രത്തിൽ നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ആയാലോ ? appeared first on Kairali News | Kairali News Live.
