
ദൃശ്യ ദാമോദരൻ ടൈം ട്രാവൽ ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് പറഞ്ഞ നടൻ കിഷോറാണ് ഇപ്പോൾ താരം. നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭരണത്തിൽ രാജ്യം അത്രയേറെ അപകടത്തിലാണെന്നും അത് തിരത്തപ്പെടേണ്ടതാണെന്നും പറയാൻ ഇന്നത്തെ ഇന്ത്യയിൽ ചില്ലറ ധൈര്യമൊന്നും പോരാ. അനീതിക്കെതിരെ നിർഭയം ശബ്ദമുയർത്തുന്ന ആർജവത്തിന്റെ പേരുകൂടിയായി കിഷോർ മാറുന്നു. ‘മെല്ലിസൈ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ആ ചോദ്യം കിഷോർ നേരിടുന്നത്. ജീവിതത്തിൽ പിന്നിലേക്ക് […]
The post ഇതല്ലേ ഹീറോയിസം! ടൈം ട്രാവൽ ചെയ്ത് 2014ലെത്തി, പ്രധാനമന്ത്രിയെ മാറ്റുമെന്ന് പറഞ്ഞ കിഷോർ appeared first on Kairali News | Kairali News Live.
