
നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ പ്രഹസനം മാത്രമാണെന്ന് എത്രയോവട്ടം തെളിഞ്ഞതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുന്നു. ഗുജറാത്തിലെ ഗ്രാമീണ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും രണ്ട് വർഷത്തിനിടെ 75 സർക്കാർ സ്കൂളുകളാണ് മോദിയുടെ ഗുജറാത്തിൽ അടച്ചുപൂട്ടിയത്. ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളും നിലനിൽക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 75 സർക്കാർ പ്രൈമറി സ്കൂളുകൾ അടച്ചുപൂട്ടിയതായി ഗുജറാത്ത് സർക്കാർ തന്നെ നിയമസഭയിൽ സമ്മതിച്ചുകഴിഞ്ഞു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ […]
The post ഇതാണോ മോദിയുടെ ഗുജറാത്ത് മോഡൽ? രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയത് 75 സർക്കാർ സ്കൂളുകൾ, അധ്യാപകരുമില്ല appeared first on Kairali News | Kairali News Live.
