
നിങ്ങളൊക്കെ മുട്ടപൊരിക്കുന്നത് എങ്ങനെയാണ് ? മുട്ട പൊട്ടിച്ചിടും കുറച്ച് സവോള ഇടും, പച്ചമുളക് കുറച്ച് മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഇടുന്നു, മിക്സാക്കുന്നു പൊരിച്ചെടുക്കുന്നു. എന്നാൽ കുറച്ചൂടി ആസ്വദിച്ച് മുട്ടയുടെ ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ…? ഒന്നോ, രണ്ടോ, മൂന്നോ നിങ്ങൾക്ക് വേണ്ടത്ര മുട്ടയെടുത്തോളൂന്നേ. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പിട്ട് നന്നായി ഇളക്കുക. അതിലേയ്ക്ക് കുറച്ച് പാൽ കൂടി ഒഴിച്ച് നന്നായി മിക്സാക്കുക. പാൽ ഒഴിക്കുമ്പോൾ മൊത്തത്തിൽ ഒഴിക്കാതെ കുറച്ച് കുറച്ച് ഒഴിച്ച് നന്നായി ഇളക്കണേ. ശേഷം അത് […]
The post ഇതാണ് പേര്‍ളി മാണിയുടെ റസിപ്പി ! മുട്ടകൊണ്ടുള്ള ഈ ഐറ്റം നിങ്ങള്‍ക്കറിയാമോ ? appeared first on Kairali News | Kairali News Live.
