
ഉദയ്പൂരിൽ നടി രശ്മിക മന്ദാനയുമായുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ തെലങ്കാനയിൽ തിരിടച്ചെത്തിയ വിജയ് ദേവരക്കൊണ്ട സ്വന്തം നാട്ടിലെ ഗവൺമെന്റ് സ്കൂൾ കുട്ടികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചാണ് ഇത്തവണ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. വിവാഹ ശേഷം വിജയ്യും രശ്മികയും തെലങ്കാനയിലെ തുംമനപ്പേട്ടയിലെ വീട്ടിൽ എത്തി ഗൃഹപ്രവേഷനത്തിന് ശേഷം ആരാധകരെ കാണാൻ എത്തിയപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത്. തെലങ്കാനയിലെ അചംപേട്ട് ജില്ലയിലെ 44 ഗവൺമെൻ്‍റ് സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിജയ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് […]
The post ഇതാണ് റിയൽ ഹീറോയിസം; വിവാഹ ശേഷം 44 ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട appeared first on Kairali News | Kairali News Live.
