
പുതിയ സാംസങ് ഗാലക്സി S26 അൾട്രാ വിപണിയിലെത്തിയതോടെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലായ സാംസങ് ഗാലക്സി S25 അൾട്രായുടെ വില കമ്പനി ഔദ്യോഗികമായി കുറച്ചു. നിലവിൽ സാംസങ്ങിന്റെ വെബ്സൈറ്റിലും പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും പുതിയ വില നിലവിൽ വന്നു കഴിഞ്ഞു. വെറും വിലക്കുറവ് മാത്രമല്ല, ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഏകദേശം 20,000 രൂപയോളം കുറവുണ്ടാകും. സാംസങ് ഗാലക്സി S25 അൾട്രായുടെ മൂന്ന് വേരിയന്റുകൾക്കും വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഏറ്റവും […]
The post ഇതാണ് സമയം! സാംസങ് ഗാലക്സി S25 അൾട്രാ ഇപ്പോൾ വാങ്ങിയാൽ 20,000 രൂപയോളം ലാഭിക്കാം appeared first on Kairali News | Kairali News Live.
