
മലയാളി സിനിമാപ്രേമികൾ കാലങ്ങളായി കാണാൻ കൊതിച്ച ആ സ്വപ്നക്കൂട്ടുകെട്ട് വീണ്ടും യാഥാർത്ഥ്യമാകുന്നു . നീണ്ട 19 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്ന ‘പേട്രിയറ്റി’നെക്കുറിച്ചുള്ള ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. മമ്മൂട്ടിക്കും ലാലേട്ടനും ഒപ്പം ഫഹദും ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു, എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചിത്രത്തിൽ താൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന വമ്പൻ സർപ്രൈസാണ് ഫഹദ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ധാരാളം സർപ്രൈസുകൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരു പക്കാ കൊമേഴ്സ്യൽ ചിത്രമായിരിക്കും പേട്രിയറ്റ് […]
The post ഇതിഹാസങ്ങൾ ഒന്നിക്കുമ്പോൾ വില്ലൻ ഈ യുവതാരം; ‘പേട്രിയറ്റ്’ അപ്‌ഡേറ്റിൽ ഞെട്ടി ആരാധകർ! appeared first on Kairali News | Kairali News Live.
