
വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ നീതു രജാവതിന്റെ വീട്ടിലാണ് ഗ്യാസ് കുറ്റിയടക്കം മോഷണം പോയത്. വീട് പൂട്ടിയിട്ട് നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം തിരികെ എത്തിയപ്പോൾ ആണ് മോഷണവിവരം അറിഞ്ഞത്. തിരിച്ചെത്തിയ നീതു കണ്ടത് വീട് മുഴുവൻ വലിച്ചുവാരിയിട്ടിരിക്കുന്നതും സ്വർണം, വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണത്തെ പോയതുമാണ്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ ആണ് മോഷ്ടാവ് സിലിണ്ടറും […]
The post ഇതും ഞാനിങ് എടുക്കുവാ..; മധ്യപ്രദേശിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ appeared first on Kairali News | Kairali News Live.
