
കോതമംഗലം – ഭൂതത്താൻകെട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിന്റെ പുറക് വശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അതിസാഹസികമായാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു. UPDATING…
The post ഇതെന്തൊരു കൂറ്റൻ രാജവെമ്പാല! പിടികൂടിയത് അതിസാഹസികമായി, സംഭവം ഭൂതത്താൻകെട്ടിൽ appeared first on Kairali News | Kairali News Live.
