ഇതെന്തൊരു ക്രൂരതയാണ്; നാലം​ഗകുടംബത്തെ കൊലപ്പെടുത്തി ഇസ്രയേൽ

ഇതെന്തൊരു ക്രൂരതയാണ്; നാലം​ഗകുടംബത്തെ കൊലപ്പെടുത്തി ഇസ്രയേൽ

K
Kairali NewsSource Link
israel attack on palestine

പലസ്തീനിന് നേരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇസ്രയേൽ അധിനിവേശ സേന നടത്തിയ വെടിവെപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ഇസ്രയേൽ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് ഇസ്രയേലിൻ്റ ആക്രമണം നടന്നത്. ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള പ്രതിഷേധം ഇരമ്പുകയാണ്.പ്രദേശത്ത് ഇസ്രയേൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിയുതിർത്തത്. നിരവധിപ്പേർക്ക് പരുക്കുണ്ടെന്നാണ് […]

The post ഇതെന്തൊരു ക്രൂരതയാണ്; നാലം​ഗകുടംബത്തെ കൊലപ്പെടുത്തി ഇസ്രയേൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇതെന്തൊരു ക്രൂരതയാണ്; നാലം​ഗകുടംബത്തെ കൊലപ്പെടുത്തി ഇസ്രയേൽ… | Boolokam