
ഇന്നലെ കോൺഗ്രസിൻ്റെ പുതിയുഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോൾ സ്റ്റേജിലുണ്ടായ ഉന്തും തള്ളും പിടിവലിയും ജനങ്ങൾ കണ്ടതാണ്. ഷാഫി പറമ്പിൽ കാഴ്ച വച്ച് ഷാഫി ഷോ കേരളം ആകെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന് മുന്നെ സംസാരിക്കാൻ ഷാഫി പറമ്പിലിനെ വിളിക്കാത്തതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ഇതിന്റെ അതൃപ്തി വേദിയിൽ വച്ച് തന്നെ ഷാഫി പറമ്പിൽ കാണിക്കുകയും ചെയ്തു. പിടിവലിയാകുന്നു മറ്റ് നേതാക്കളെ തള്ളിമാറ്റുന്നു അവസാനം പ്രതിഷേധമായി ഒറ്റ വാക്കിൽ സംസാരിക്കുന്നു നിർത്തുന്നു. വിഷയം വലിയ ചർച്ചയായതോടെ നാണം കട്ട […]
The post ഇതെന്തൊരു തള്ളാണ്…നാണം കെട്ട് കോൺഗ്രസ്; കുറ്റ്യാടിയിലെ പിടിവലി ‘സ്നേഹത്തള്ള’ലെന്ന ‘തള്ളു’മായി ഡിസിസി അധ്യക്ഷൻ appeared first on Kairali News | Kairali News Live.
