ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള നീക്കം; കേരളാ സ്റ്റോറി 2നെതിരെ DYFI

ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള നീക്കം; കേരളാ സ്റ്റോറി 2നെതിരെ DYFI

dyfi against kerala story 2

‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള വർഗീയ ശക്തികളുടെ കുതന്ത്ര നീക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാന്‍ ഉദ്ദേശിക്കുന്ന നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ഉന്നയിക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ കുറിച്ചു. Also read: 16കാരി ഓടിയതും, വീണതും ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; രാജൻ ബാബു […]

The post ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള നീക്കം; കേരളാ സ്റ്റോറി 2നെതിരെ DYFI appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള ന… | Boolokam