
ഈ വർഷത്തെ ഐപിഎൽ സീസണോടെ ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി ലീഗിൽ നിന്നും വിരമിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ 19 ആം സീസൺ കളിക്കുന്ന ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസൺ മാറുമെന്നും ഉത്തപ്പ പ്രവചിച്ചു. ഈ സീസണിൽ ഒരു കളിക്കാരൻ എന്നതിൽ അധികം ഒരു മെന്റർ പ്ലെയർ എന്ന റോളിൽ ആകും ധോണി കളിക്കുക എന്ന് ഉത്തപ്പ പറഞ്ഞു. അദ്ദേഹം ഏഴാം നമ്പറിൽ കളിയ്ക്കാൻ സാധ്യത കുറവാണെന്നും പകരം എട്ടാം നമ്പറിലേക്ക് […]
The post ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ; പ്രവചിച്ച് മുൻ ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.
