
പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുമെന്ന ആശങ്ക വർദ്ധിക്കുന്നു. ക്രൂഡ് ഓയിൽ വില ഇനിയും കൂടിയാൽ എണ്ണ കമ്പനികൾ വില വർധനവിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നൽകികഴിഞ്ഞു. അതിനിടെ രൂപയുടെ മൂല്യത്തിൻ്റെ റെക്കോർഡ് തകർച്ച തുടരുന്നതും വിലക്കയറ്റത്തിന് വഴിയൊരുക്കും. കഴിഞ്ഞ ദിവസമാണ് പ്രീമിയം പെട്രോളിന്റെ വിലയിൽ പൊതുമേഖല എണ്ണകമ്പനികൾ വർധനവ് വരുത്തിയത്. ഇൻഡസ്ട്രിയൽ ,ഡീസലിന്റെ വിലയിൽ 22 രൂപയുടെയും വർധനയായിരുന്നു വരുത്തിയത്. അതേ സമയം ക്രൂഡ് ഓയിൽ വില ഇനിയും വർധിച്ചാൽ സാധാരണ […]
The post ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ? appeared first on Kairali News | Kairali News Live.
