
ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഒരു പ്രശ്നം ഡീലീറ്റ് എന്ന ഓപ്ഷനില്ലെങ്കിൽ മനോരമ എങ്ങനെ മുന്നോട്ട് പോകുമെന്നതാണ്. പോസ്റ്റ് മുക്കലും പുതിയത് തിരുകി കയറ്റലും അവർക്കിപ്പോൾ സ്ഥിരമാണ്. കഴിഞ്ഞ ദിവസം മനോരമ ഒരു സർവേയിൽ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന് ചോദിക്കുകയുണ്ടായി. ജനങ്ങളുടെ അഭിപ്രായം മുഖ്യമന്ത്രി ആകേണ്ടത് നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നാണ്. 25.1 ശതമാനം പേർ പിണറായി വിജയനാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് അഭിപ്രായപ്പെട്ടു. 21.1 ശതമാനം പേരാണ് വിഡി സതീശനാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് […]
The post ഇത് വല്ലാത്ത മറിമായം തന്നെ മനോരമേ…ആദ്യം മുന്നിൽ പിണറായി വിജയൻ;പോസ്റ്റ് മുക്കി തല തിരിച്ചിട്ട് മനോരമ appeared first on Kairali News | Kairali News Live.
