ഇനി അൽപ്പം എളുപ്പമാകും; വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ച് ബിഎസ്എൻഎൽ

ഇനി അൽപ്പം എളുപ്പമാകും; വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ച് ബിഎസ്എൻഎൽ

BSNL

ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള എല്ലാ ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്കും വൈ-ഫൈ കോളിംഗ് എന്നും അറിയപ്പെടുന്ന വോവൈഫൈ ലഭ്യമാക്കി ബിഎസ്എൻഎൽ. ടെലികോം ഓപ്പറേറ്ററുടെ നെറ്റ്‌വർക്ക് നവീകരണ പരിപാടിയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് രാജ്യവ്യാപകമായി ഇതിന്റെ വ്യാപനം എന്ന് ബി‌എസ്‌എൻ‌എൽ പറഞ്ഞു. സെ​​​ല്ലു​​​ല​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ വൈ ​​​ഫൈ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലൂ​​​ടെ വോ​​​യ്സ് കോ​​​ളു​​​ക​​​ൾ ന​​​ട​​​ത്താ​​​നും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് വൈ ​​​ഫൈ കോ​​​ളിം​​​ഗ്. മൊബൈൽ കവറേജ് പരിമിതമായ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും VoWiFi പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. വീടുകൾ, ഓഫീസുകൾ, […]

The post ഇനി അൽപ്പം എളുപ്പമാകും; വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ച് ബിഎസ്എൻഎൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനി അൽപ്പം എളുപ്പമാകും; വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ച് ബിഎസ്… | Boolokam