
സമൂഹമാധ്യമങ്ങളിൽ ആക്ടീവായി നിൽക്കുന്നവരാണ് നമ്മൾ. അതിൽ ഇൻസ്റ്റഗ്രാമിന് ഇഷ്ടക്കാർ ഏറെയാണ്. റീൽ കണ്ടിരിക്കാൻ ആണ് പലരും ഇൻസ്റ്റയിൽ കയറുന്നത്. എന്നാൽ ചിലയിടങ്ങളിൽ ചെല്ലുമ്പോൾ ഇൻ്റർനെറ്റ് സ്പീഡ് കുറയുന്നത് റീലുകൾ കാണാൻ ബുദ്ധിമുട്ടുണ്ടാക്കും. ഈ പ്രശ്നത്തിന് ഇതാ പരിഹാരം ഒരുങ്ങുകയാണ്. ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇൻസ്റ്റാഗ്രാം റീൽസുകൾ കാണാനുള്ള സൗകര്യമാണ് കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിലും യാത്രകളിലും റീൽസ് കാണാൻ കഴിയാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. ഇൻ്റർനെറ്റ് ഉള്ളപ്പോൾ റീൽസുകൾ തനിയെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും. […]
The post ഇനി ഇൻ്റർനെറ്റ് വേണ്ട! ഇൻസ്റ്റാഗ്രാം റീൽസ് ഓഫ്‌ലൈനായി കാണാം; വിപ്ലവകരമായ മാറ്റവുമായി മെറ്റ appeared first on Kairali News | Kairali News Live.
