
ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് വാട്സ്ആപ്പ്. പൊതുവെ മെസേജിങ് പ്ലാറ്റഫോമായ ഇതിനെ കാണുന്നുണ്ട് എങ്കിലും കോളിനും ആളുകൾ ഇത് തെരഞ്ഞെടുക്കാറുണ്ട്. നിങ്ങളും അങ്ങനെ ചെയ്യുന്നവർ ആണെകിൽ ഇതാ ഒരു സന്തോഷവാർത്തയുണ്ട്. വാട്സ്ആപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾക്കിടയിൽ ‘നോയ്‌സ് ക്യാൻസലേഷൻ’ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റാ. നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നുള്ള ആംബിയന്റ് നോയ്‌സ് കോളിന്റെ മറുവശത്തുള്ള വ്യക്തിയിലേക്ക് എത്താതിരിക്കാനുള്ള ഒന്നാണ് ഈ ഫീച്ചർ. നിലവിൽ ഈ പുതിയ ഫീച്ചർ വാട്സാപ്പിന്റെ ബീറ്റ പതിപ്പിൽ പുറത്തിറക്കിയിട്ടുണ്ട്. ഈ […]
The post ഇനി എല്ലാം ക്ലിയർ; ‘നോയ്സ് ക്യാൻസലേഷൻ’ ഫീച്ചറുമായി വാട്സ്ആപ്പ് appeared first on Kairali News | Kairali News Live.
